Categories: latest news

സ്റ്റൈലിഷ് ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

പുതുതായി പുറത്തിറങ്ങി അപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അനന്യക്ക് ലഭിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം അതില്‍ കാഴ്ചവെച്ചത്.

ജോയൽ മാത്യൂസ്

Recent Posts

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

2 hours ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

2 hours ago

പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്;’പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…

16 hours ago

ഈ കുഞ്ഞിനെ മനസ്സിലായോ? ഇന്ന് മലയാള സിനിമയിലെ നടി

ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…

16 hours ago

ജെന്‍-സികളെയോര്‍ത്ത് അഭിമാനിക്കുന്നു; ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…

1 day ago