സംസ്ഥാന ചര്‍ച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടന് പൃഥ്വിരാജ് ആണ്. ആടുജീവിതത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. മികച്ച നടി മികച്ച നടി ഉര്‍വശിയാണ്.
മികച്ച ചിത്രം കാതല്‍ (സംവിധാനം ജിയോ ബേബി)
മികച്ച സംവിധായകന് ബ്ലസ്സി (ആടുജീവിതം)
മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്)
മികച്ച സ്വഭാവ നടന് വിജയരാഘവന്
മികച്ച സ്വഭാവ നടി ശ്രീഷ്!മ ചന്ദ്രന് (പൊമ്പിളൈ ഒരുമൈ)
മികച്ച ഛായാഗ്രാഹണം സുനില്‍ കെ എസ് (ആടുജീവിതം)
മികച്ച ഗാനരചയിതാവ് ഹരീഷ് മോഹന്‍ (ചാവേര്‍)
മികച്ച സംഗീത സംവിധായകന് മാത്യൂസ് പുളിക്കല്‍ (കാതല്‍)
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…