Categories: latest news

ഞാന്‍ സിംഗിള്‍ അല്ല: കീര്‍ത്തി സുരേഷ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്.

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

പ്രണയത്തെക്കുറിച്ചും പ്രണയ ബന്ധങ്ങളെക്കുറിച്ചുമുള്ള നിലപാട് തുറന്നു പറയുകയാണ് താരം ഇപ്പോള്‍. ഭാവിയിലെ ജീവിതപങ്കാളി എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് പ്രണയത്തെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചില്‍. ഭാവിയിലെ ജീവിതപങ്കാളി ഗിവ് ആന്റ് ടേക്ക് ആയിരിക്കണം എന്നാണ് താരം പറയുന്നത്. ലവ് എന്നത് ജീവിതകാലത്തേക്കുള്ള സ്‌നേഹമാണ്. അതിനാല്‍ പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തുക്കള്‍ ആയിരിക്കുന്നതാണ് നല്ലതെന്നാണ് താരം പറയുന്നത്. സിംഗിള്‍ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസില്‍ ഒരിക്കലും ഞാന്‍ ആശങ്കപ്പെടുന്നില്ല. എന്നാല്‍ ഒരിക്കലും ഞാന്‍ സിംഗിള്‍ ആണെന്ന് പറഞ്ഞിട്ടില്ലെന്നും കീര്‍ത്തി സുരേഷ് പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

4 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

4 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

4 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

4 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

4 hours ago