Categories: latest news

പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു; മോഹന്‍ലാല്‍ വിഷയത്തില്‍ ‘ചെകുത്താന്‍’

മോഹന്‍ലാല്‍ വയനാട്ടിലെ ദുരന്തമേഖലയില്‍ പോയത് ശരിയായില്ല തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി അജു അലക്‌സ് എന്ന ചെകുത്താന്‍. തന്റെ പേജുകളിലൂടെ ഇനിയും അഭിപ്രായം തുറന്നു പറയും.

സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹന്‍ലാല്‍ കളഞ്ഞു. സെലിബ്രിറ്റി ആയതുകൊണ്ടാണ് അവിടെ അത്രയും ആളുകള്‍ കൂടിയത്. അല്ലാതെ ഒരു സൈനിക ഉദ്യോഗസ്ഥനാണ് വന്നിരുന്നതെങ്കില്‍ അത്രയും ആളുകള്‍ അവിടെ എത്തില്ലായിരുന്നു എന്നും അജു പറയുന്നു.

കേസിന് പിന്നാലെ ഞാന്‍ ഒളിവിലാണ് എന്ന രീതിയിലുള്ള വാര്‍ത്തകളൊക്കെ പ്രചരിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെത്താന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോവുകയും പിന്നീട് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ആണ് ചെയ്തത്. താന്‍ അഴിക്കുള്ളില്‍ കിടക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ അടക്കം പ്രചരിപ്പിച്ചു എന്നും അജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago