Categories: latest news

സാമന്തയ്ക്ക് നല്ല കാലമോ? വീണ്ടും സ്വാമിയുടെ പ്രവചനം

തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ സാനിധ്യമായി മാറി കഴിഞ്ഞ താരമാണ് സാമന്ത. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സിനിമാ ലോകത്തേക്ക് കടന്നുവന്ന സാമന്ത കുറഞ്ഞ കാലം കൊണ്ടാണ് വലിയ താരമൂല്യമുള്ള നായികയായി മാറിയത്. ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് സാമന്ത.

സ്‌ക്രീനിലേത് പോലെ തന്നെ താരത്തിന്റെ വ്യക്തി ജീവിതവും മാധ്യമങ്ങളിലും സാമൂഹിക ഇടങ്ങളിലും നിരന്തരം ചര്‍ച്ചയാകാറുണ്ട്. നഗചൈതന്യവുമായുള്ള ബന്ധം അവസാനിപ്പിച്ചത് ഏറെ വൈകിയാണ് ആരാധകര്‍ പലരും ഉള്‍ക്കൊണ്ടത്. പിന്നാലെ താരത്തിന് അസുഖം ബാധിക്കുകയും ചെയ്തു. മയോസൈറ്റിസ് എന്ന അസുഖമായിരുന്നു താരത്തെ ബാധിച്ചത്.

കഴിഞ്ഞ ദിവസമാണ് നാഗചൈതന്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനിടെ സാമന്തയെ കുറിച്ചുള്ള പുതിയ ചില പ്രവചനങ്ങളുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി ജ്യോതിഷനായ വേണു സ്വാമി. മുന്‍പ് സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ കുറിച്ചും ഇരുവര്‍ക്കുമിടയില്‍ വിവാഹമോചനം ഉണ്ടാകുമെന്നും വേണു സ്വാമി പ്രവചിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സാമന്തയെക്കുറിച്ച് പ്രവചിച്ചിരിക്കുകയാണ് ജ്യോതിഷി. സാമന്തയുടെ ഇനിയുള്ള സമയം നല്ലതായിരിക്കുമെന്നാണ് വേണു സ്വാമി പറയുന്നത്. വരാനിരിക്കുന്ന ചിത്രങ്ങള്‍ നടിയ്ക്ക് കൂടുതല്‍ പേരും പ്രശസ്തിയും കൊണ്ടുവരുമെന്നും മുന്‍പുണ്ടായിരുന്ന പ്രശസ്തിയില്‍ തന്നെ നിലനില്‍ക്കാന്‍ നടിയ്ക്ക് സാധിക്കുമെന്നും ജ്യോതിഷ്യ പ്രവചിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി മിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

4 hours ago

സ്‌റ്റൈലിഷ് പോസുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് നമിത പ്രമോദ്.…

4 hours ago

ഡിവോഴ്‌സ് ഒരു കുറ്റം അല്ല

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍…

4 hours ago

അമിതാഭിനയം ഒഴിവാക്കൂ; അഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

അഹാന കൃഷ്ണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്.…

4 hours ago

അന്‍സിബയ്ക്ക് എതിരെ 10 കോടി രൂപക്ക് മാനനഷ്ടം ഫയല്‍ ചെയ്യും: ലക്ഷ്മി പ്രിയ

നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍…

4 hours ago