പുതിയ സീരീസില്‍ അഭിനയിക്കുന്നതിനായി സാമന്ത പ്രതിഫലം ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്. സിനിമകളില്‍ അഭിനയിക്കുന്നതിന് നേരത്തെ താരം ഏകദേശം 3 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാല്‍ സിറ്റഡല്‍ എന്ന പുതിയ സീരീസിനായി താരം 10 കോടി രൂപയാണ് പ്രതിഫലം വാങ്ങിക്കുന്നത് എന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.
സിറ്റഡല്‍ ബോളിവുഡ് താരം വരുണ്‍ ധവാന് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ് ഡിക്കെയാണ് ഇതിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
താരമൂല്യം വര്‍ധിച്ചതോടെ സാമന്ത പ്രതിഫലവും ഉയര്‍ത്തിയിരിക്കുകയാണ്. അല്ലു അര്ജുന് ചിത്രമായ പുഷ്പയിലെ ഡാന്‍സിനായി നടി അഞ്ചു കോടി രൂപയായിരുന്നു പ്രതിഫലമായി വാങ്ങിയിട്ടുണ്ടായിരുന്നത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…