Categories: latest news

ക്യൂട്ട് ഗേളായി നമിത

ക്യൂട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്

ജോയൽ മാത്യൂസ്

Recent Posts

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

10 minutes ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

14 minutes ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

17 minutes ago

എന്നെ വെച്ച് കാശ് ഉണ്ടാക്കി; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി.…

27 minutes ago

ബ്ലൂ ബ്യൂട്ടിയിൽ തിളങ്ങി ഡിഡി; വൈറലായി ദിവ്യദർശിനിയുടെ പുത്തൻ ഫാഷൻ ലുക്ക്!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയുമായ…

5 hours ago

മോഡേൺ ലുക്കിൽ തിളങ്ങി മോനിക്കാ ശിവ; വൈറലായി താരത്തിന്റെ പുത്തൻ ചിത്രങ്ങൾ!

തെന്നിന്ത്യൻ സിനിമകളിലൂടെ ബാലതാരമായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

6 hours ago