മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ജോണ്‍ എബ്രഹാം. മാധ്യമപ്രവര്ത്തകന് ആക്ഷന്‍ സിനിമകളുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോഴാണ് ജോണ്‍ എബ്രഹാം ക്ഷുഭിതനായത്.
ട്രെയിലര്‍ ലോഞ്ചിന്റെ ഭാഗമായി വേദിയില്‍ എത്തിയ ജോണ്‍ എബ്രഹാമിനോട് പതിവ് ആക്ഷന്‍ സിനിമകളില്‍ നിന്നൊരു മോഷണം ഇല്ലേ എന്നായിരുന്നു മാധ്യമപ്രവര്ത്തകന് ചോദിച്ചത്. എന്നാല്‍ ഈ ചോദ്യം കേട്ടതോടെ താരം ദേഷ്യപ്പെടുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് സിനിമയുടെ ട്രെയിലര്‍ കണ്ട് തന്നെ ആരും വിലയിരുത്താന്‍ വരേണ്ട എന്നൊരു മറുപടിയാണ് ജോണ്‍ എബ്രഹാം നല്‍കിയത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…