Categories: latest news

ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു: ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

്പ്രണയം തകര്‍ന്നതോടെ താന്‍ ഡിപ്രഷനിലായി എന്നാണ് താരം പറയുന്നത്. വിവാഹ മോചനം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞാണ് ഞാന്‍ അടുത്ത റിലേഷന്‍ഷിപ്പിലേക്ക് കടക്കുന്നത്. അപ്പോഴാണ് ആ വ്യക്തി ജീവിതത്തിലേക്ക് വരുന്നത്. മുന്‍ സിസ്റ്റര്‍ ഇന്‍ ലോ വഴിയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത് മാത്രമേയുള്ളൂ. അദ്ദേഹം ഒരു ഷോയ്ക്ക് വേണ്ടി എന്നെ വിളിക്കുകയായിരുന്നു. ദുബായിലെ അവരുടെ കമ്പനി സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയിലേക്ക് എന്നെ അതിഥിയായി വിളിക്കാന്‍ വേണ്ടായിരുന്നു. അങ്ങനെയാണ് സംസാരിച്ച് തുടങ്ങുന്നത്. പിന്നെ നല്ല സുഹൃത്തുക്കളായി. അതു കഴിഞ്ഞാണ് റിലേഷന്‍ഷിപ്പിലേക്ക് ചുവടുവെക്കുന്നത് ആര്യ പറയുന്നു. പ്രണയം തകര്‍ന്നതോടെ ഡിപ്രഷനിലായി. ആത്മത്യെക്കുറിച്ച് പോലും ചിന്തിച്ചു എന്നാണ് താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

5 hours ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

5 hours ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

5 hours ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

5 hours ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

5 hours ago