Categories: latest news

കിടിലന്‍ ചിത്രങ്ങളുമായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് ഭാമ. കുഞ്ഞിന് ജന്മം നല്‍കിയ ശേഷം ശാരീരിക വ്യായാമത്തിലൂടെ കൂടുതല്‍ മെലിഞ്ഞ് സുന്ദരിയായിരിക്കുകയാണ് താരം.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ അഭിനയ ലോകത്തേക്ക് അരങ്ങേറിയത്.

ജോയൽ മാത്യൂസ്

Recent Posts

ഗ്രീൻ ഗൗണിൽ അനാർക്കലി മരിക്കാർ

വ്യത്യസ്ത ഡിസൈനിലുള്ള ഗ്രീൻ കോർസെറ്റ് ഗൗണിൽ പകർത്തിയ…

2 hours ago

ബ്ലാക്ക് ലുക്കിൽ രാജിഷ വിജയൻ; പുതിയ ചിത്രങ്ങൾ

ബ്ലാക്ക് ഔട്ട്ഫിറ്റിൽ പകർത്തിയ പുതിയ ചിത്രങ്ങളാണ് നടി…

2 hours ago

കറുത്ത സാരിയിൽ ക്ലാസിക് ലുക്ക്; പുതിയ ചിത്രങ്ങളുമായി മാളവിക മേനോൻ

കറുത്ത സാരിയിൽ അതിമനോഹരമായ പുതിയ ചിത്രങ്ങളാണ് നടി…

2 hours ago

തുടക്കം കാണാന്‍ മായ എത്തിയത് അപ്പു ചേട്ടനൊപ്പം

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലിന്റെ തുടക്കം സിനിമയുടെ…

8 hours ago

തുടക്കം എങ്ങനെ.. പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍…

8 hours ago

ഇതുവരെ എനിക്ക് സമയം ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് രശ്മിക

കഴിഞ്ഞ ദിവസമാണ് തനിക്ക് പരിക്കേറ്റതിനെ കുറിച്ച് നടി…

8 hours ago