Categories: latest news

മറ്റ് സമുദായത്തില്‍ നിന്നും തനിക്ക് പ്രെപ്പോസല്‍ വരുന്നുണ്ട്: തെസ്‌നി ഖാന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തെസ്‌നി ഖാന്‍. കോമഡി വേഷങ്ങളിലൂടെ അവര്‍ ആരാധകരെ ചിരിപ്പിച്ചു. സിനിമയിലും സ്റ്റേജ് ഷോകളിലും എല്ലാം തെസ്‌നി ഖാന്‍ ഏറെ സജീവമാണ്.

നടി എന്നതിലുപരി നല്ലൊരു മാജിക്ക് കാരികൂടിയാണ് തെസ്‌നി. ബിഗ് ബോസിന്റെ രണ്ടാം സീസണില്‍ അവര്‍ മത്സരിച്ചു. അതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം. വെറെ കാസ്റ്റില്‍ നിന്നും തനിക്ക് ഇപ്പോള്‍ പ്രെപ്പോസല്‍ വരുന്നുണ്ട്. എന്നാല്‍ അത് പറ്റില്ല. സ്വന്തം സമുദായത്തില്‍ നിന്ന് തന്നെ വേണം. പിന്നെ നമുക്ക് എന്ന് പറയാന്‍ ഒരാളെ കിട്ടാന്‍ പ്രയാസമാണ്. നമ്മള്‍ അത്രയും വിശ്വസിച്ച് കല്യാണം കഴിച്ച് അയാള്‍ക്ക് വേറെ ബന്ധമുണ്ടെന്ന് അറിഞ്ഞാല്‍ താങ്ങാന്‍ പറ്റില്ല. കാരണം നമ്മള്‍ അത്രയും ആഴത്തില്‍ സ്‌നേഹിക്കുന്നവരാണ്. വെറുത്താല്‍ പിന്നെ ആ വശത്തോട്ടില്ല. സുഹൃത്തുക്കളായാല്‍ പോലും നമ്മുടെ കണ്ണില്‍ കാണുന്നത് ഭാര്യയെ ചതിക്കുന്നതാണ്. ഭാര്യമാര്‍ ഭര്‍ത്താവിനെയും ചതിക്കുന്നു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

38 minutes ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

41 minutes ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

46 minutes ago

അമ്മയായതിന് ശേഷം ചര്‍മം കൂടുതല്‍ സെന്‍സിറ്റീവായി; കത്രീന

അമ്മയായി ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെയാണ് കത്രീന കൈഫ്…

54 minutes ago