Categories: latest news

സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ? പുതിയ വാഹനം വാങ്ങിയ ലക്ഷ്മി നക്ഷത്രയ്ക്ക് സൈബര്‍ ആക്രമണം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

കൊല്ലം സുധി മരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ കുടുംബത്തെ വെച്ചും താരം വീഡിയോ ചെയ്യാറുണ്ട്. ഇപ്പോള്‍ പുതിയ വാഹനം വാങ്ങിയ ലക്ഷ്മി നക്ഷത്രയ്ക്ക് വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്. സുധിയെ വെച്ച് കുറേ നേടുന്നുണ്ടല്ലോ… സിസി അടവാകുമ്പോള്‍ വീണ്ടും സുധിയെ ഓര്‍ക്കും, അടുത്ത വണ്ടി എടുക്കാനാകുമ്പോള്‍ വീണ്ടും വരും എന്റെ സുധിയേട്ടന്‍ എന്നും പറഞ്ഞ്, സുധി ചേട്ടനെ വെച്ച് മാര്‍ക്കറ്റ് ഉണ്ടാക്കി മേടിച്ച വണ്ടി, എല്ലാം സുധി ചേട്ടന്റെ അനുഗ്രഹം എന്നിങ്ങനെയാണ് താരത്തിന് നേരെയുള്ള കമന്റുകള്‍.

അനില മൂര്‍ത്തി

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

4 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

4 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

4 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

4 hours ago