ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.
അഭിനയത്തിനും ഫിറ്റ്നസിനും ഒരുപോലെ ശ്രദ്ധ നല്കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
വിവാഹിതയല്ലെങ്കിലും താരം രണ്ട് മക്കളെ ദത്തെടുത്തിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് സംസാരിക്കുന്ന്. ഒരു അമ്മയെന്ന നിലയില്‍ എല്ലാ ദിവസവും മക്കളുടെ കാര്യത്തില്‍ അഭിമാനമേ ഉള്ളൂ. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതും അത് മുന്നോട്ട് കൊണ്ട് പോവുക എന്നതും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…