Categories: latest news

സാരിയില്‍ കിടിലന്‍ ചിത്രങ്ങളുമായി കനിഹ

സാരിയില്‍ ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.

1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പത് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ

ജോയൽ മാത്യൂസ്

Recent Posts

മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ 25 വർഷങ്ങൾ പിന്നിടുമ്പോൾ!

കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…

9 hours ago

സ്ലീവ്‌ലെസ് ബ്ലൗസിൽ ട്രെൻഡ് സെറ്ററായി അനുമോൾ!

സ്ലീവ്‌ലെസ് ബ്ലൗസുകൾ ഫാഷൻ ലോകത്ത് വീണ്ടും തരംഗമാകുമ്പോൾ,…

22 hours ago

മക്കള്‍ വേണമെന്ന് തോന്നിയപ്പോള്‍ വിവാഹം, കരീന പറയുന്നു

ബോളിവുഡില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ…

1 day ago