Categories: latest news

ഭര്‍ത്താവിനൊപ്പം പുതിയ ചിത്രങ്ങളില്ലേ; ചോദ്യത്തിന് മറുപടിയുമായി ഭാവന

മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് എത്തിയത്.

1986 ജൂണ്‍ ആറിനാണ് ഭാവനയുടെ ജനനം. ഇപ്പോള്‍ 35 വയസ്സ് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഭാവന ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ താരം ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത് കുറവാണ്. പഴ യ ചിത്രങ്ങളാണ് പലപ്പോഴും പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം പഴയ ചിത്രം പങ്കുവെച്ചപ്പോള്‍ ചോദ്യവുമായി ആരാധകര്‍ എത്തി. പുതിയ ചിത്രങ്ങള്‍ ഒന്നും ഇല്ലേ എന്നായിരുന്നു ചോദ്യം. അതിന് ഞങ്ങള്‍ അധികം ഫോട്ടോ എടുക്കുന്നവര്‍ അല്ല എന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

1 hour ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

1 hour ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

1 hour ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

1 hour ago

എന്നെ വെച്ച് കാശ് ഉണ്ടാക്കി; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി.…

2 hours ago

ബ്ലൂ ബ്യൂട്ടിയിൽ തിളങ്ങി ഡിഡി; വൈറലായി ദിവ്യദർശിനിയുടെ പുത്തൻ ഫാഷൻ ലുക്ക്!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയുമായ…

7 hours ago