Categories: latest news

സിനിമ എന്നെ വിട്ടതാണ്; ഞാന്‍ ഉപേക്ഷിച്ചതല്ല; ശ്രുതിക പറയുന്നു

സ്വപ്‌നം കൊണ്ട് തുലാഭാരം എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശ്രുതിക. അതിന് ശേഷം ശ്രുതികെയ ആരും കണ്ടിട്ടില്ല. സൂര്യയുടെ നായികയായിട്ടാണ് താരം സിനിമയില്‍ എത്തിയത്. വെറും 15 വയസ്സായിരുന്നു അന്ന ശ്രുതികയുടെ 15-16 വയസ്സിനുള്ളില്‍ ഒരു മലയാള സിനിമ ഉള്‍പ്പടെ നാല് സിനിമകള്‍ ചെയ്തു. പിന്നീട് ഇന്റസ്ട്രിയില്‍ നിന്നും കാണാതെയായി.

ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരം ഒരു മീഡിയയ്ക്ക് നല്‍കിയിരിക്കുകയാണ്. എന്തുകൊണ്ട് സിനിമ വിട്ടു എന്നു പറയുകയാണ് താരം. സിനിമ താന്‍ വിട്ടതല്ല. സിനിമ എന്നെ വിട്ടതാണ് എന്നാണ് താരം പറയുന്നത്.

. ചെയ്ത നാല് സിനിമകളും തുടരെ പരാജയപ്പെട്ടതോടെ, അഭിനയത്തോടുള്ള എന്റെ താത്പര്യം കുറഞ്ഞിരുന്നു. അമ്മയ്ക്കും താത്പര്യം ഉണ്ടായിരുന്നില്ല. ശേഷം എനിക്ക് ഇഷ്ടപ്പെട്ട കോളേജില്‍ പോയി പഠിക്കാനും അനുവാദം ലഭിച്ചു. സിനിമയിലൂടെ എത്ര വലിയ അവസരമായിരുന്നു ലഭിച്ചിരുന്നത് എന്ന് ചിന്തിക്കാനുള്ള പക്വത അന്ന് ഇല്ലായിരുന്നു. ഞാനൊരു മികച്ച നടിയല്ല, അതിനു വേണ്ട എഫേര്‍ട്ടും എടുത്തിരുന്നില്ല. പിന്നീട് അവസരങ്ങള്‍ വന്നെങ്കിലും പോകണ്ട എന്ന് തന്നെ തീരുമാനിച്ചു എന്നുമാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

12 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

18 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

18 hours ago