Categories: latest news

അതീവ ഗ്ലാമറസ് പോസുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി അതീവ ഗ്ലാമറസ് പോസില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെമനോഹരിയാണ് താരം.

കുട്ടിക്കാലത്ത് തന്നെ അഭിനയ രംഗത്തേക്ക് കടന്നു വന്ന കീര്‍ത്തി സുരേഷ് ഇപ്പോള്‍ മലയാളത്തില്‍ നിന്നും മാറി തെന്നിന്ത്യന്‍ സിനമാലോകം കീഴടക്കിയിരിക്കുകയാണ്. അന്യഭാഷകളില്‍ നല്ല വേഷങ്ങളാണ് താരത്തെ തേടി എത്തുന്നത്

ലീഡ് റോളില്‍ ആദ്യമായി കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത് മോഹന്‍ലാല്‍ ചിത്രം ഗീതഞ്ജലിയിലാണ്. റിങ് മാസ്റ്ററിലെ പ്രകടനം ശ്രദ്ധ നേടിയതോടെ താരം തമിഴിലേക്കും തെലുങ്കിലേക്കും ചുവട് മാറ്റി.

ജോയൽ മാത്യൂസ്

Recent Posts

അറിയാം വരലക്ഷ്മി ശരത്കുമാറിന്റെ ഡയറ്റ്

നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…

46 minutes ago

ഉര്‍വശിക്ക് വിമര്‍ശനം

'ആശ' എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ ഇം?ഗ്ലീഷില്‍…

1 hour ago

ചിലപ്പോള്‍ തല മൊട്ടയടിച്ചിരിക്കും, ചിലനേരം നാടന്‍ ലുക്കായിരിക്കും;ലെന

താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…

1 hour ago

എഗ്ഗ് ഫ്രീസിങ് ചെയ്ത് സുരഭി ലക്ഷ്മി

എഗ്ഗ് ഫ്രീസിങ് ചെയ്തുവെന്ന് തുറന്നു പറഞ്ഞ് നടി…

1 hour ago

എന്നെ വെച്ച് കാശ് ഉണ്ടാക്കി; അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല; രേണു സുധി

നിലവിലെ ആരോഗ്യവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി.…

1 hour ago

ബ്ലൂ ബ്യൂട്ടിയിൽ തിളങ്ങി ഡിഡി; വൈറലായി ദിവ്യദർശിനിയുടെ പുത്തൻ ഫാഷൻ ലുക്ക്!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരകയും നടിയുമായ…

6 hours ago