Dharmajan Marriage
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനൂജയും വീണ്ടും വിവാഹിതരായി. വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളായ വേദ, വൈഗ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ധര്‍മ്മജന്‍ തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ‘എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം.’ ധര്‍മജന്‍ ബോള്‍ഗാട്ടി കുറിച്ചു.
രസകരമായ കമന്റുകളാണ് ധര്‍മജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ വന്നിരിക്കുന്നത്. ‘വിവാഹ വാര്‍ഷികം ഇങ്ങനെയാണ് ആഘോഷിക്കേണ്ടത്’ ‘ കൊള്ളാം മോനെ..നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല’ തുടങ്ങി ഒട്ടേറെ പോസിറ്റീവ് കമന്റുകള്‍ പോസ്റ്റിനു താഴെ വന്നിട്ടുണ്ട്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…