Categories: latest news

ആ നടന്റെ മുഖത്ത് നോക്കാതെയാണ് അഭിനയിച്ചത്: റായി ലക്ഷ്മി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ് റായി ലക്ഷ്മി. ഗ്ലാമറസ് റോളുകളിലൂടെയും നാടന്‍ വേഷങ്ങളിലും തിളങ്ങിയ താരമാണ് റായി ലക്ഷ്മി. മലയാളത്തിലും അന്യഭാഷ ചിത്രങ്ങളിലും എല്ലാം നല്ല വേഷത്തില്‍ താരം തിളങ്ങിയിട്ടുണ്ട്.

2005ല്‍ തമിഴ് ചിത്രം കര്‍ക്ക കാസാദാര എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലക്ഷ്മി റായിയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011 മുതലാണ് താരത്തിന്റെ പല സിനിമകളും ഏറെ ശ്രദ്ധ നേടുന്നത്

ഇപ്പോള്‍ സുരാജിന്റെ കൂടെ അഭിനയിക്കാന്‍ ഭങ്കര ബുദ്ധിമുട്ടാണെന്ന് പറയുകയാണ് താരം. കോമഡി രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ സുരാജിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍ കണ്ടാല്‍ അറിയാതെ ചിരിച്ചുപോകും. കോമ്പിനേഷന്‍ രംഗങ്ങളെടുക്കുമ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സുരാജിന്റെ മുഖത്ത് നോക്കാതെ മറ്റെങ്ങോട്ടെങ്കിലും നോക്കി അഭിനയിച്ചിട്ടുണ്ട്. അത്രയും ചിരിവരും സുരാജിന്റെ മുഖത്ത് വരുന്ന ഭാവങ്ങള്‍ കാണുമ്പോഴെന്നും റായ് ലക്ഷ്മി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago