Categories: latest news

ഗ്ലാമറസ് ചിത്രങ്ങളുമായി സംയുക്ത

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു.’

സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

വീഡിയോ: ചൂടന്‍ ഫോട്ടോഷൂട്ടുമായി ജാനകി സുധീര്‍, വൈറലായി ചിത്രങ്ങള്‍

നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ…

11 hours ago

പിറന്നാള്‍ ദിവസം വിജയ് തൃഷയുടെ വീട്ടിലോ?

വിജയ് തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.…

11 hours ago

കുടുംബചിത്രമായി വിസ്മയ മോഹന്‍ലാല്‍, റിലീസ് ഓഗസ്റ്റ് 7 ന്

വിസ്മയ മോഹന്‍ലാല്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് തുടക്കം.…

11 hours ago

നാട്ടിലെ ഷോകളില്‍ അധികം കാണാത്തതിന് കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പന്‍

മലയാള സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍.…

18 hours ago

നമ്മളുടേത് എന്ന് പറയാന്‍ ആരെയും നമുക്ക് കിട്ടില്ല

ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്‌നി ഖാന്‍.…

18 hours ago

എനിക്ക് ലഭിച്ച വലിയ അംഗീകാരം; അന്‍സിബ

അമ്മ സംഘടനയിലെ നേതൃനിരയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്…

18 hours ago