Categories: latest news

ഒരാഴ്ചയില്‍ അവരെന്റെ കല്യാണം നടത്തും: ജാന്‍വി കപൂര്‍

അമ്മയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ എത്തിയ താരമാണ് ജാന്‍വി കപൂര്‍. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ ദൈനംദിന കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാന്‍ താരം എപ്പോഴും സമയം കണ്ടെത്താറുണ്ട്.

2018ല്‍ പുറത്തിറങ്ങയ ദഡക് ആണ് ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. 2020ല്‍ പുറത്തിറങ്ങിയ ഗുഞ്ജന്‍ സക്‌സേന എന്ന ചിത്രത്തില്‍ ജാന്‍വിയുടെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. ഇപ്പോള്‍ കാമുകനെക്കുറിച്ച് പറയുകയാണ് താരം.

ഇപ്പോള്‍ വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കുകയാണ് താരം. അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവര്‍ എന്നെ ഒരാഴ്ചയില്‍ വിവാഹം കഴിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ ഞാന്‍ അതില്‍ ഓകെ അല്ല. ഇപ്പോള്‍ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നുമാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

3 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

3 hours ago

ബോസില്‍ നിന്നും ആകെ കിട്ടിയത് എത്ര; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

ഞാനാണ് ആദ്യം മരിക്കുന്നതെങ്കില്‍ 10 മിനിറ്റ് കഴിയുമ്പോള്‍ മഞ്ജുവിനെയും ഒപ്പം കൊണ്ടുപോകും: സിമി

മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ…

3 hours ago

രാധയുമായുള്ള പ്രശ്‌നത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അംബിക

കഴിഞ്ഞ ദിവസമാണ് നടി അംബികയ്‌ക്കെതിരെ സഹോദരി രാധ…

3 hours ago