ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക മേനോന്. 2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
ആറാട്ട് സിനിമയില്‍ ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ കാര്യമാണ്. ഒരു അമ്മയുടെ പരിപാടിക്ക് സ്റ്റേജില്‍ കറുന്നതിന് മുമ്പ് അദ്ദേഹം ഒരു ഓള് ദ ബെസ്റ്റ് പറഞ്ഞിരുന്നു. ്അത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഡാന്‍സിന് അന്ന് തന്നോട് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് ലാലേട്ടനും നല്ല കമന്റ് പറഞ്ഞെന്നും മാളവിക പറഞ്ഞു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…