കാജല്‍, റോജ എന്നീ ഹിറ്റ് സിനിമകളിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മധൂ. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു മധൂ. വിവാഹ ജീവിതത്തിലേക്ക് കടന്ന ശേഷം താരം സിനിമയില്‍ ഇടവേള എടുത്തിരുന്നു.
ഇപ്പോള്‍ താരം വീണ്ടും സിനിമയില്‍ സജീവമായി. സാമാന്ത നായികയായി എത്തിയ ശാകുന്തളം, കങ്കണ അഭിനയിച്ച തലൈവി തുടങ്ങിയ ചിത്രങ്ങളില്‍ മധൂ അടുത്തിടെ അഭിനയിച്ചിരുന്നു.
ആദ്യ കാലത്തെ തന്റെ സിനിമാ അഭിനയത്തെക്കുറിച്ച് പറയുകയാണ് താരം. സിനിമാ ഇന്‍ഡസ്ട്രി ആകെ മാറി. താന്‍ അഭിനയിച്ച കാലത്ത് ഒന്ന് ടോയിലറ്റില്‍ പോലും വളരെ ബുദ്ധിമുട്ടിയിരുന്നു. ചിലപ്പോഴൊക്കെ ഓപ്പണായി വസ്ത്രം മാറേണ്ടി വന്നിട്ടുണ്ട്. അത് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു എന്നും താരം പറയുന്നു.
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…