Categories: latest news

കാമുകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവം; തനിക്ക് മണം തിരിച്ചറിയാന്‍ കഴില്ലെന്ന് നടി പൂനം പാണ്ഡെ

മോഡല്‍നടി, ഇന്റര്‍നെറ്റ് സെന്‍സേഷന്‍ എന്നീ നിലയില്‍ പ്രശസ്തയായ താരമാണ് പൂനം പാണ്ഡെ. ഇടയ്ക്കിടെ പ്രസ്താവനകളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

ഈയടുത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് താരം മരിച്ചു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. എന്നാല്‍ പിന്നീടാണ് അത് വ്യാജ വാര്‍ത്തയാണെന്ന് മനസിലായത്. സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായിരുന്നു എന്ന് താരം തന്നെ പറഞ്ഞത്.

ഇപ്പോഴിതാ മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍ ശ്രദ്ധനേടുകയാണ്. മുന്‍ കാമുകന്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌ക രക്തസ്രാവമുണ്ടായതോടെ മണം തിരിച്ചറിയാനാകുന്നില്ലെന്ന് പൂനം പാണ്ഡെ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ദിലീപില്‍ നിന്ന് ജീവനാംശം വാങ്ങാത്തതിനെ കുറിച്ച് മഞ്ജു പറഞ്ഞത്

പ്രണയിച്ചു വിവാഹം ചെയ്തവരാണ് മഞ്ജു വാര്യരും ദിലീപും…

8 hours ago

വാങ്ങിയ പ്രതിഫലം എത്രയെന്ന് പോലും അറിയില്ലായിരുന്നു: ഉര്‍വശി

തന്റെ കാലഘട്ടവും ഇന്നത്തെ തലമുറയും തമ്മിലുള്ള മാറ്റങ്ങളെക്കുറിച്ച്…

8 hours ago