Categories: latest news

രാഖി സാവന്തിന് ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍, ഗുരുതരാവസ്ഥയെന്ന് ആദ്യ ഭര്‍ത്താവ്

ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. നടി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും എന്നും വിവാദങ്ങളുടെ തോഴികൂടെയാണ് രാഖി.

രാഖിയുടെ വിവാഹം എന്നും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമാണ്. എന്‍ഡി ടിവിയില്‍ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയും താരം നടത്തിയിരുന്നു

കഴിഞ്ഞ ദിവസം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറിനും നെഞ്ചിനും വേദനയുണ്ടായതിനെ തുടര്‍ന്നാണ് രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘ആശുപത്രിയില്‍ എത്തിച്ച ഉടന്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കി. രാഖിക്ക് ഗര്‍ഭാപാത്രത്തില്‍ ട്യൂമറാണെന്നാണ് താരത്തിന്റെ ആദ്യ ഭര്‍ത്താവ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago