ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് രാഖി സാവന്ത്. നടി, നര്‍ത്തകി എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. എങ്കിലും എന്നും വിവാദങ്ങളുടെ തോഴികൂടെയാണ് രാഖി.
രാഖിയുടെ വിവാഹം എന്നും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാ വിഷയമാണ്. എന്‍ഡി ടിവിയില്‍ രാഖി കാ സ്വയംവര്‍ എന്ന പരിപാടിയും താരം നടത്തിയിരുന്നു
ഇപ്പോള്‍ താരം ആശുപത്രിയിലാണ് എന്നാണ് വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആശുപത്രി കിടക്കയിലുള്ള രാഖിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ആരോഗ്യാവസ്ഥ പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…