ഗ്ലാമറസ് വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് ഇഷ ഗുപ്ത. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം.
മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തിയ താരങ്ങളിലൊരാളാണ് ഇഷ ഗുപ്ത. സൗന്ദര്യ മത്സരങ്ങളിലും താരം സജീവ സാനിധ്യമായിരുന്നു. ഫെമിന മിസ് ഇന്ത്യ 2007ല്‍ റാംപിലെത്തിയ താരം സെക്കന്‍ഡ് റണ്ണര്‍ അപ്പായിരുന്നു.
ഇപ്പോള്‍ അമ്മയാകുന്നതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. കുടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്. ഞാന്‍ ഫ്രീസിംഗ് ചെയ്യുമ്പോള്‍ ഇന്ത്യയിലത് വളരെ ചിലവേറിയതായിരുന്നു. പക്ഷെ ആരോഗ്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ ഞാനൊരുക്കമായിരുന്നു. ഇത് എന്റെ കുട്ടികളാണ്. ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്. നടി അല്ലായിരുന്നുവെങ്കില്‍ ഇതിനോടകം തന്നെ എനിക്ക് മൂന്ന് കുട്ടികളെങ്കിലും ഉണ്ടായേനെ. ഞാന്‍ എന്നും കുട്ടികള്‍ വേണമെന്ന് ചിന്തിച്ചിരുന്നു. മൂന്ന് കുട്ടികള്‍ ഉണ്ടായേനെ എന്നും താരം പറയുന്നു.
'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെ റാപ്പര്‍…
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…
'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…
മലയാള സിനിമയിലെ പ്രിയ നടി നമിത പ്രമോദും…
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധ…