ആരാധകര്‍ക്കായി ബ്ലാക്ക് സാരിയില്‍ മനോഹരിയായി മാളവിക മേനോന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
2012 ല്‍ നിദ്രയെന്ന സിനിമയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
നടിയും മോഡലുമാണ് ജാനകി സുധീര്‍.ബിഗ് ബോസ് മലയാളത്തിന്റെ…
വിജയ് തന്റെ ജന്മദിനം ആഘോഷിച്ചത് കഴിഞ്ഞ ദിവസമായിരുന്നു.…
വിസ്മയ മോഹന്‍ലാല്‍ നായികയായി അഭിനയിക്കുന്ന ആദ്യചിത്രമാണ് തുടക്കം.…
മലയാള സിനിമയിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍.…
ജീവിത പങ്കാളിയില്ലാത്തതിനെക്കുറിച്ച് സംസാരിച്ച് നടി തെസ്‌നി ഖാന്‍.…
അമ്മ സംഘടനയിലെ നേതൃനിരയിലേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന്…