Categories: latest news

ഹോട്ട് ചിത്രങ്ങളുമായ ആന്‍ഡ്രിയ

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.

മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 38 വയസ്സുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ 25 വർഷങ്ങൾ പിന്നിടുമ്പോൾ!

കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…

11 hours ago

സ്ലീവ്‌ലെസ് ബ്ലൗസിൽ ട്രെൻഡ് സെറ്ററായി അനുമോൾ!

സ്ലീവ്‌ലെസ് ബ്ലൗസുകൾ ഫാഷൻ ലോകത്ത് വീണ്ടും തരംഗമാകുമ്പോൾ,…

24 hours ago

മക്കള്‍ വേണമെന്ന് തോന്നിയപ്പോള്‍ വിവാഹം, കരീന പറയുന്നു

ബോളിവുഡില്‍ അന്നും ഇന്നും താരമൂല്യം നിലനിര്‍ത്താന്‍ കഴിഞ്ഞ…

1 day ago