Categories: latest news

പൂജയും നേര്‍ച്ചയും കൊണ്ട് കാര്യങ്ങള്‍ നേടുമെന്ന വിശ്വാസമില്ല: വിജയ് യേശുദാസ്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ ഗായകനാണ് വിജയ് യേശുദാസ്. തമിഴ്, മലയാളം, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളില്‍ പാടിയിട്ടുള്ള ഇദ്ദേഹത്തിന് മികച്ച ഗായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുര!സ്‌കാരം, നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴല്‍ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ലഭിച്ചിട്ടുണ്ട്

നടനായും തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് ചിത്രം മാരിയിലെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്.

വിജയ് യേശുദാസിന്റെ വ്യക്തി ജീവിതം എന്നും ചര്‍ച്ചയാറുണ്ട്. താരന്റെ വിവാഹ മോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. താന്‍ ഒട്ടും ദൈവ വിശ്വാസി അല്ലെന്ന് പറയുകയാണ് താരം. ഒരു പൂജ ചെയ്തതുകൊണ്ടോ നേര്‍ച്ച നേര്‍ന്നതുകൊണ്ടോ ആണ് കാര്യങ്ങള്‍ നടന്ന് പോകുന്നതെന്ന് വിശ്വസിക്കാറില്ല.വീട്ടില്‍ എന്തെങ്കിലും കാണാതെ പോയാല്‍ ഉടനെ നേര്‍ച്ച നേരും. പൂജയും നേര്‍ച്ചയും ചെയ്തതുകൊണ്ട് കാര്യങ്ങള്‍ നേടുമെന്ന വിശ്വാസം തനിക്കില്ലെന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

2 days ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

2 days ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

2 days ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago