Categories: latest news

കറുപ്പില്‍ ഗ്ലാമറസായി വരദ

കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി വരദ. ബ്ലാക്കില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. ആഗ്ര ഫോര്‍ട്ടിനു മുന്‍പില്‍ നിന്നാണ് വരദ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അവധിക്കാല ആഘോഷത്തിലാണ് നടി ഇപ്പോള്‍.

മോഡലിങ്ങിലൂടെയാണ് വരദ അഭിനയ രംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ്.

2012ല്‍ സംപ്രേഷണം ചെയ്തിരുന്ന സ്നേഹക്കൂടാണ് താരത്തിന്റെ ആദ്യ സീരിയല്‍. മഴവില്‍ മനോരമയില്‍ രണ്ട് വര്‍ഷം സംപ്രേഷണം ചെയ്ത അമല എന്ന സീരിയല്‍ താരത്തിന് ബ്രേക്ക് നല്‍കി. സഹതാരമായിരുന്ന ജിഷിനെയാണ് വരദ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞു.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

58 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

1 hour ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

1 hour ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

7 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

7 hours ago