Categories: latest news

ആ റിസ്‌ക്ക് ഞങ്ങള്‍ക്ക് എടുക്കാന്‍ താല്‍പ്പര്യമില്ല; കുട്ടികള്‍ ഇല്ലാത്തതിനെക്കുറിച്ച് എംജി ശ്രീകുമാര്‍

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ദമ്പതിമാരാണ് എംജി ശ്രീകുമാറും ഭാര്യ ലേഖ ശ്രീകുമാറും. എംജിക്കൊപ്പം എല്ലാ വേദികളിലും യാത്രകളിലും ഭാര്യയും ഒപ്പമുണ്ടാകാറുണ്ട്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ലേഖ. ഫോട്ടോകളും വീഡിയോകളും എല്ലാം അവര്‍ പങ്കുവെക്കാറുണ്ട്. കൂടാതെ സ്വന്തമായി ഒരു യൂട്യബ് ചാനലും ലേഖയ്ക്കുണ്ട്. അതിലും വീഡിയോകള്‍ പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മക്കള്‍ വേണ്ടെന്ന് വെക്കാനുള്ള തീരുമാനത്തെക്കുറിച്ച് പറയുകയാണ് താരം. ആ ഒരു റിസ്‌ക്ക് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എടുക്കാന്‍ താല്പര്യമില്ല. ഞാന്‍ വളരെ വ്യത്യസ്തമായി ആലോചിക്കുന്ന ഒരു മനുഷ്യനാണ്. കാരണം ഞാന്‍ എന്റെ തീരുമാനത്തിന് കല്യാണം കഴിച്ചു. എന്റെ തീരുമാനത്തിന് കുട്ടികള്‍ വേണ്ടാന്ന് വെച്ചു. പ്രാക്ടിക്കലായി ഞാന്‍ കണ്ടും കേട്ടും ഉണ്ടായാല്‍ നല്ലതായിരിക്കണം. ഇല്ലെങ്കില്‍ ഇല്ലാത്തതാണ് നല്ലത് എന്നും അദ്ദേഹം പറയുന്നു

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

2 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

2 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

2 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

8 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

8 hours ago