ആരാധകര്‍ക്കായി സെക്‌സി ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1991 ഒക്ടോബര്‍ 26 നാണ് താരത്തിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 32 വയസ്സായി. പ്രായത്തെ തോല്‍പ്പിക്കുന്ന ഗ്ലാമറസ് ലുക്കിലാണ് അമലയെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നത്.
എറണാകുളം ആലുവ സ്വദേശിനിയാണ് താരം. തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യാന്‍ അമലയ്ക്ക് സാധിച്ചു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…