ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.
അഭിനയത്തിനും ഫിറ്റ്നസിനും ഒരുപോലെ ശ്രദ്ധ നല്കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് തനിക്ക് ഹൃദയാഘാതം സംഭവിച്ചത്. തന്റെ ജനിതകഘടകമാണ് തനിക്ക് വില്ലനായത്. മാതാപിതാക്കള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇത് അറിയുന്നതുകൊണ്ട് കഴിഞ്ഞ കുറേനാളായി കൃത്യമായി പരിശോധനയും നടത്തിവന്നിരുന്നു. എന്നിട്ടും തനിക്ക് ഹൃദയാഘാതം വന്നു. അതിനാല്‍ ശരീരം നല്കുന്ന സൂചനകള്‍ ഒരിക്കലും അവഗണിക്കരുത് എന്നും താരം പറയുന്നു.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…