ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി. ഈയടുത്താണ് താരം രണ്ടാമതൊരു പെണ്‍കുഞ്ഞിന് കൂടി ജന്മം നല്‍കിയത്. പ്രവശേഷമുള്ള എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ബിഗ്‌ബോസില്‍ വെച്ചായിരുന്നു ശ്രീനിയും പേളിയും തമ്മില്‍ ഇഷ്ടത്തിലാകുന്നതും തങ്ങളും പ്രണയം പങ്കുവെച്ചതും. പിന്നീട് ഇവര്‍ വാവാഹതിരാവുകയും ചെയ്തു.
ഇപ്പോള്‍ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് രണ്ടുപേരും. നിലു നിതാരയെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. രണ്ട് പേരുടേയും ബോണ്ടിങ് കാണാന്‍ നല്ല രസമാണ്. കൂടാതെ മക്കളെ രണ്ടുപേരെയും ബിഗ്‌ബോസില്‍ വിടു. അവിടെ നിന്നല്ലേ ഇതെല്ലാം അരംഭിച്ചതെന്നും ഇവര്‍ പറയുന്നു.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…