പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഗായത്രി സുരേഷ്. ഗ്ലാമര്‍ വേഷങ്ങളിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ താരം പ്രത്യക്ഷപ്പെടാറഉണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം.
2014ലെ മിസ് കേരളയായിരുന്നു ഗായത്രി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ഭീകരമായ സൈബര്‍ അക്രമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.
രണ്ട് വര്‍ഷം മുമ്പ് തനിക്കെതിരെ ഭയങ്കരമായി ട്രോളുകള്‍ വന്നു. അതില്‍ തനിക്ക് വലിയ വിഷമം തോന്നിയിരുന്നു. പക്ഷേ ഒരിക്കലും അത് പുറത്തു കാണിച്ചില്ല. എന്റെ റൂമില്‍ മാത്രം ഒതുങ്ങിപ്പോയ കാലഘട്ടം തനിക്ക് ഉണ്ടായിരകുന്നു. എന്നല്‍ ഇപ്പോള്‍ താന്‍ ട്രോളുകള്‍ പിന്തുടരുന്നില്ല. അതില്‍ എന്താണ് പറയുന്നതെന്ന് നോക്കാറില്ലെന്നും ഗായത്രി പറയുന്നു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…