Categories: latest news

ദാവണിയില്‍ മനോഹരിയായി ഇഷാനി

ദാവണിയില്‍ ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്ത്രതില്‍ ഏറെ മനോഹരിയാണ് താരം.

മോഡേണ്‍ വസ്ത്രത്തിലും നാടന്‍ വേഷങ്ങളിലുമുള്ള ചിത്രങ്ങള്‍ ഇഷാനി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഫിറ്റ്‌നസ് വീഡിയോയും താരം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണ കുമാര്‍ സിന്ധു ദമ്പതികളുടെ മൂന്നാമത്തെ മകളാണ് ഇഷാനി. തിരുവനന്തപുരത്താണ് ഇഷാനി താമസിക്കുന്നത്. ഇപ്പോള്‍ താരത്തിന് 21 വയസാണ്.

അനില മൂര്‍ത്തി

Recent Posts

സാരിയിൽ വേറിട്ട ഭാവം; മാരീന മൈക്കിളിന്റെ പുതിയ ചിത്രങ്ങൾ

സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന…

7 hours ago

ഈ നടിയെ മറന്നോ? പച്ച സാരിയിൽ വീണ്ടും കവിത നായർ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ…

7 hours ago

സ്റ്റൈലിഷ് ലുക്കിൽ അനഘ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട്…

7 hours ago

ഫോണ്‍ ഉപയോഗത്തെ തുടര്‍ന്ന് കഴുത്തില്‍ സര്‍ജറി, മുന്നറിയിപ്പുമായി ഷക്കീല

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടി…

13 hours ago

പ്രായത്തിനനുസരിച്ച് വസ്ത്രം ധരിക്കാന്‍ കമന്റ്; മറുപടിയുമായി ലക്ഷ്മി നായര്‍

മകള്‍ പാര്‍വതിക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിച്ചശേഷം കുറച്ച്…

13 hours ago

പഠിച്ച് ജോലി നേടിയെടുക്കാനോ പണം സമ്പാദിക്കാനോ എനിക്ക് സാധിക്കില്ല; ദിയ

സോഷ്യല്‍മീഡിയയില്‍ ആക്ടീവായശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും…

13 hours ago