ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. മോഡലിംഗ് രംഗത്തും സജീവ സാനിധ്യമാണ് എയ്ഞ്ചല്‍. മോഡലായും മെന്ററായുമെല്ലാം ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി തനിക്ക് വരുന്ന നെഗറ്റീവ് കമന്റുകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. സിംഗിള്‍ ആണോ എന്നാണോ എന്നാണ് ഒരാള്‍ ചോദിച്ചത്. അതിന്റെ കമ്മിറ്റഡാണ് എന്നാണ് താരം പറയുന്നത്. പിന്നാലെ വെര്‍ജിനാണോ എന്നാണ് ചോദ്യം. എന്റെ കാമുകനോട് ചോദിക്കുക എന്നായിരുന്നു താരത്തിന്റെ മറുപടി. റെഡി റ്റു മിംഗിള്‍ എന്ന് ചോദിച്ചയാളോട് ചിലവ് കൂടും എന്നാണ് താരം പറഞ്ഞു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളം…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘ഗോഡ്ഫാദർ’ പുതിയ…
നടി ശ്രിയ ശരണിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്…
ഇന്നലെ, ആഗസ്റ്റ് ഏഴിന് കോടതിയില്‍ നിന്ന് വന്നത്…
സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെയാണ് അനുമോള്‍ പ്രേക്ഷകരുടെ…
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടശേഷം പോലീസുകാരില്‍ നിന്നും…