ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച എ ചിത്രങ്ങളിലെ നായികയാണ് ഷക്കീല. മലയാളത്തിലും തമിഴിലും എല്ലാം സിനിമ ചെയ്തിരുന്ന ഷക്കീലക്ക് ആരാധകര്‍ ഏറെയായിരുന്നു.
വീട്ടിലെ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്നാണ് ഷക്കീല സിനിമയിലേക്ക് എത്തുന്നത്. അന്ന് താരത്തിനു 17 വയസ് കഴിഞ്ഞിട്ടേയുള്ളൂ. ആറ് സഹോദരങ്ങള്‍ വീട്ടിലുണ്ട്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ദുരിത ജീവിതം. അപ്പോഴാണ് ഷക്കീല സിനിമയിലേക്ക് പ്രവേശിക്കുന്നത്. സ്‌കൂള്‍ പഠനം അവസാനിപ്പിച്ചാണ് താരത്തിന്റെ സിനിമാ പ്രവേശനം
ഇപ്പോള്‍ തനിക്കും ഭര്‍ത്താവും മക്കളുമെക്കെ വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് താരം. കടയിലൊക്കെ പോകുമ്പോള്‍ ആരെങ്കിലും കുട്ടികളുമായ വന്നാല്‍ ഞാന്‍ എടുക്കാറുണ്ട്. കുട്ടികള്‍ എന്ന് വെച്ചാല്‍ തനിക്ക് ജീവനാണ് എന്നും താരം പറയുന്നു.
നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…
തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ…
നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…
തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…