Categories: latest news

അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു: ഇന്ദ്രജിത്ത്

അനിയന്‍ പൃഥ്വിരാജിനെ പ്രശംസിച്ച് നടന്‍ ഇന്ദ്രജിത്ത്. ആടുജീവിതം കണ്ടിറങ്ങിയ ശേഷമാണ് അനിയനെക്കുറിച്ചുള്ള ഇന്ദ്രജിത്തിന്റെ പ്രതികരണം. ഭാര്യ പൂര്‍ണിമയ്ക്ക് ഒപ്പമായിരുന്നു താരം സിനിമ കാണാന്‍ എത്തിയത്.

അനിയനെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇന്ദ്രജിത്ത് പറഞ്ഞത്. ഒരു നടന്‍ എന്ന നിലയില്‍ കൂടുതല്‍ കഴിവ് തെളിയിക്കണം എന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. വളരെ കഷ്ടപ്പെട്ട് കഠിനാധ്വാനം ചെയ്താണ് അവന്‍ ഈ കഥാപാത്രം ചെയ്തത് എന്നും ഇന്ദ്രിജിത്ത് പറഞ്ഞു.

ആടുജീവിതം മികച്ച പ്രശംസ നേടി തിയേറ്ററില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. പല കോണുകളില്‍ നിന്നും വലിയ അഭിനന്ദന പ്രവാഹവും പ്രഥ്വിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

സുധി നിയമപരമായി വിവാഹം കഴിച്ചിട്ടുണ്ടോ? മറുപടിയുമായി രേണു സുധി

നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് മോട്ടോര്‍ ആക്സിഡന്റ്…

11 hours ago

ഓവര്‍ ആക്ടിങ്ങ് എന്ന് പരിഹാസം; മറുപടിയുമായി രശ്മിക

തന്റെ ആരാധകരോട് അങ്ങേയറ്റം സ്‌നേഹം പ്രകടിപ്പിക്കുന്ന നടിമാരിലൊരാളാണ്…

11 hours ago

യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്‌ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും…

1 day ago

അമ്പതാം ദിവസത്തിലേക്ക് നിവിൻ പോളിയുടെ ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!

നിവിൻ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'…

1 day ago

ആരോടും പരാതിയില്ല’; ജേസണ്‍ സഞ്ജയ്

തന്റെ ജീവിതം എപ്പോഴും പൊതുജനശ്രദ്ധയില്‍ ആയതിനാല്‍ അതൊരു…

2 days ago