പ്രേക്ഷകര്‍ ഏറെ നെഞ്ചിലേറ്റിയ സിനിമയാണ് 96. വിജയ് സേതുപതിയും തൃഷയുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത്. റാം എന്നും ജാനു എന്നുമായിരുന്നു ചിത്രത്തിലെ ഇവരുടെ കഥാപാത്രത്തിന്റേ പേര്.
സിനിമയില്‍ തൃഷയുടെ യൗവനകാലഘട്ടത്തെ അവതരിപ്പിച്ചത് ഗൗരിയിയാരുന്നു. ആദ്യത്യനായിരുന്നു വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോള്‍ ഗൗരിയുടേയും അദിത്യന്റെയും പുതിയ ചിത്രങ്ങളാണ് വൈറായിരിക്കുന്നത്.
രണ്ടുപേരും വിവാഹിതരായതിന്റേതാണ് ചിത്രം. പലരും ഇവര്‍ ജീവിതത്തില്‍ ഒന്നായോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ചിത്രങ്ങള്‍ ഇരുവരുടെയും പുതിയ സിനിമയില്‍ നിന്നുള്ളതാണ്. ‘ഹോട്ട്‌സ്‌പോട്ട്’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണിവ. വിഘ്‌നേശ് കാര്‍ത്തിക്കിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
എമ്പുരാന് വിവാദങ്ങളില്‍ തിരക്കഥാകൃത്ത് മുരളി ഗോപിക്ക് കടുത്ത…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തന്വി റാം.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…