Manju Pillai
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനാണ് മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ സുഹൃത്തുക്കളെക്കുറിച്ച് പറയുകയാണ് താരം. വളരെ ക്ലോസായവരെ മാത്രം നോക്കിയാണ് താന്‍ സുഹൃത്തുക്കളെ സെലക്ട് ചെയ്യാറുള്ളു എന്ന് പറയുകയാണ് താരം. എനിക്കൊരു അടിച്ച് പിരിയല്‍ ഇഷ്ടമല്ല. സൗഹൃദത്തിലായാലും റിലേഷന്‍ ഷിപ്പിലായാലും എന്നും താരം പറയുന്നു.
സിനിമയിലേക്ക് വന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കാവ്യ. കമല്‍…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…
ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…