മിമിക്രി വേദികളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഗിന്നസ് പക്രു. സിനിമകളിലൂടെയും സ്റ്റേജിലും താരം മലയാളികളെ എന്നും കുടുകുടാ ചിരിപ്പിച്ചു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
അത്ഭുതദ്വീപ് എന്ന സിനിയാണ് ഗിന്നസ് പക്രുവിന് വലിയ ബ്രേക്ക് നല്‍കിയത്. പൊക്കമില്ലാതിരുന്നിട്ടും അതിലൂടെ നായകന്റെ തുല്യ പ്രധാന്യമുള്ള വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചു.
വിവാഹം കഴിച്ച സമയത്ത് താന്‍ കേള്‍ക്കേണ്ടി വന്ന കുത്തുവാക്കുകളെക്കുറിച്ച് പറയുകയാണ് പക്രു ഇപ്പോള്‍. ഭാര്യയുടെ കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ പോലും വിവാഹത്തിന്റെ പേരില്‍ ഭയങ്കരമായ കുത്തുവാക്കുകള്‍ പറഞ്ഞിരുന്നു. പറയാന്‍ പാടില്ലാത്ത വേദനിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ചിലര്‍ പറഞ്ഞത് 15 ദിവസം തികയ്ക്കില്ലെന്നാണ്. പക്ഷെ അതെല്ലാം ഞാന്‍ കുറേ വര്‍ഷം കഴിഞ്ഞാണ് അറിയുന്നത് എന്നും പക്രു പറയുന്നു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…