പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാരുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കണക്ട് ആണ് നയന്‍താരയുടെ ഒടുവില്‍ തിയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ.
കഴിഞ്ഞ വര്‍ഷമായിരുന്നു നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. അടുത്തിടെ സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു.
നയന്‍താര സോഷ്യല്‍ മീഡിയയില്‍ വിഘ്‌നേശ് ശിവനെ അണ്‍ഫോളോ ചെയ്തു എന്നതാണ് ആരാധകര്‍ക്കാടയിലുള്ള ചൂടന്‍ ചര്‍ച്ച. നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടൊരു സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തോയെന്നാണ് ആരാധകരുടെ ആശങ്ക. ‘കണ്ണ നിറഞ്ഞ് കൊണ്ട് തന്നെ എനിക്ക് ഇത് ഉണ്ട് എന്നാണ് അവള്‍ എല്ലാകാലത്തും പറയാന്‍ പോകുന്നത്’, എന്നാണ് നയന്‍താരയുടെ കുറിപ്പ്. എന്തുകൊണ്ടാണ് ഇത്തരമൊരു സ്റ്റോറി ഇപ്പോള്‍ നയന്‍താര പങ്കിട്ടത് എന്നാണ് ആരാധകരുടെ ചോദ്യം.
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…
ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…
മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…