Categories: latest news

കത്രീനയുടെ കുട്ടിക്കാല ചിത്രം ഫോണിന്റെ വാള്‍പേപ്പറാക്കി വിക്കി കൗശല്‍

ബോളിവുഡ് ആഘോഷമാക്കിയ വിവാഹമായിരുന്നു കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പ്രണയചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് വിക്കി കൗശലിന്റെ ഫോണിന്റെ വാള്‍പേപ്പറാണ്.

ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് തന്റെ ഫോണിലെ വാള്‍പേപ്പര്‍ ഉയര്‍ത്തിക്കാണിച്ചത്. ഒരു കൊച്ചു സുന്ദരിയുടെ ചിത്രമാണ് വാള്‍പേപ്പറായി സെറ്റ് ചെയ്തിരിക്കുന്നത്.

ഇത് കത്രീന കൈഫിന്റെ കുട്ടിക്കാലത്തെ ചിത്രമാണ്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിക്കി കൗശല്‍. ഇങ്ങനെയൊരു ആളെ ആണ് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്നത് എന്നാണ് പെണ്‍കുട്ടികളുടെ കമന്റുകള്‍.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

1 hour ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

1 hour ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

1 hour ago

സിനിമാ നടിയെ കല്യാണം കഴിക്കുമോ എന്ന് പേടിയുണ്ടായിരുന്നു; ആസിഫ് അലി

ഓണ്‍സ്‌ക്രീന്‍ പ്രകടനങ്ങള്‍ മാത്രമല്ല, ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും…

1 hour ago

‘ഡിപ്രഷന്‍ സ്റ്റാര്‍’ എന്ന വിളിയില്‍ പ്രതികരിച്ച് നിഖില വിമല്‍

മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങി നില്‍ക്കുന്ന നടിമാരിലൊരാളാണ്…

1 hour ago

ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന

അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത്…

1 hour ago