Categories: latest news

ഇനി മഞ്ഞുമ്മല്‍ ബോയ്‌സിന്റെ തേരോട്ടം; ഭ്രമയുഗം താഴേക്ക് !

ഇന്നലെ റിലീസ് ചെയ്ത ഭ്രമയുഗം കൂടി മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കളക്ഷന്‍ താഴേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഭ്രമയുഗത്തിന്റെ 38,000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ വിറ്റു പോയത്. മികച്ച അഭിപ്രായങ്ങളോടെ മുന്നോട്ടു പോകുന്ന പ്രേമലുവിന് ഭ്രമയുഗത്തേക്കാള്‍ ബുക്കിങ് ഉണ്ട്. രണ്ടായിരത്തിനു മുകളില്‍ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ പ്രേമലുവിന്റേതായി വിറ്റുപോകുന്നത്. ഭ്രമയുഗത്തിന്റേത് രണ്ടായിരത്തില്‍ താഴെയാണ്. മഞ്ഞുമ്മല്‍ ബോയ്സിന്റെ ഏഴായിരത്തില്‍ അധികം ടിക്കറ്റുകള്‍ മണിക്കൂറില്‍ വിറ്റുപോകുന്നുണ്ട്.

അതേസമയം കഴിഞ്ഞ 15 ന് തിയറ്ററുകളിലെത്തിയ ഭ്രമയുഗത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 40 കോടി കടന്നു. ഈ വാരാന്ത്യം കഴിയുന്നതോടെ ചിത്രം 50 കോടി ക്ലബില്‍ എത്തുമെന്നാണ് പ്രതീക്ഷ. മലയാളത്തിനു പുറമേ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലും ഭ്രമയുഗം ഇന്നുമുതല്‍ തിയറ്ററുകളിലെത്തും.

അനില മൂര്‍ത്തി

Recent Posts

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

10 hours ago

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടായി; രാധിക ആപ്‌തെ

ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…

18 hours ago

രാജി വച്ച സമയത്ത് എന്റെ മനസില്‍ മറ്റൊന്നുമില്ലായിരുന്നു; നിവിന്‍ പോളി

മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…

19 hours ago

നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് പുറത്താക്കി; താപ്‌സി പന്നു

സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…

19 hours ago