ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.
അഭിനയത്തിനും ഫിറ്റ്നസിനും ഒരുപോലെ ശ്രദ്ധ നല്കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ തന്നെ ബാധിച്ച അപൂര്‍വ രോഗത്തെക്കുറിച്ച് പറയുകയാണ് സുസ്മിത.
എനിക്കൊരു ഓട്ടോഇമ്യൂണ്‍ അവസ്ഥയുണ്ട്. എനിക്ക് ഓര്‍മ്മക്കുറവുണ്ട്. ഞാന്‍ നിങ്ങളോട് പേര് ചോദിച്ച് രണ്ട് സെക്കന്റ് കഴിഞ്ഞാല്‍ വീണ്ടും പേര് ചോദിക്കും. ഒരു പബ്ലിക് ഫിഗര്‍ എന്ന നിലയില്‍ അതെന്നെ വല്ലാതെ ബാധിച്ചൊരു പ്രശ്നമായിരുന്നു. പെട്ടെന്ന് സ്വന്തം ശക്തിയും ബോധ്യവും നഷ്ടമാകുന്നൊരു അവസ്ഥയാണത് എന്നും സുസ്മിത പറയുന്നു.
മലയാള സിനിമയിൽ 'ബേബി നയൻതാര' എന്ന പേരിൽ…
മലയാളികൾക്ക് ഒരൊറ്റ സിനിമ മതി ഭാവ്ന പാനി…
കുട്ടികളോട് ഇടപഴകുന്നതിൽ തനിക്ക് അസാധാരണമായ ക്ഷമയുണ്ടെന്ന് പലരും…
സന്ദേശ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന ബഹുഭാഷാ…
മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ…