Categories: latest news

എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം; വ്യാജ മരണ വാര്‍ത്തയ്ക്ക് ശേഷം കുറിപ്പുമായി പൂനം പാണ്ഡെ

ഏവരെയും സങ്കടിത്തിലാഴ്ത്തിയ പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത അറിഞ്ഞുകൊണ്ടായിരുന്നു മിക്കവരും കഴിഞ്ഞ ദിവസം തങ്ങളുടെ ദിനം ആരംഭിച്ചത്. എന്നാല്‍ തന്റെ മരണത്തില്‍ വലിയ ട്വിസ്റ്റുമായി പൂനം തന്നെ തന്നെ ജീവനോടെ പ്രത്യക്ഷപ്പെട്ടു.

താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചായിരുന്നു പൂനം പാണ്ഡെയുടെ രംഗപ്രവേശനം. തന്റെ മരണ വാര്‍ത്ത സൃഷ്ടിച്ചത് സെര്‍വിക്കല്‍ ക്യാന്‍സറിനെക്കുറിച്ച് ആളുകളില്‍ ബോധവത്കരണം നടത്താന്‍ വേണ്ടിയാണെന്നാണ് പൂനം പാണ്ഡെ പറയുന്നത്. എന്നാല്‍ വലിയ വിവാദമാണ് ഇത് സൃഷ്ടിച്ചത്. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

എന്നെ കൊല്ലാം, ക്രൂശിക്കാം, വെറുക്കാം, പക്ഷേ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആരെയെങ്കിലും രക്ഷിക്കൂ എന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

4 hours ago

അച്ഛനെ ഫ്‌ലൈറ്റില്‍ കയറ്റണമെന്നുണ്ടായിരുന്നു, പക്ഷേ നടന്നില്ല; ബിജു മേനോന്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…

10 hours ago

മറ്റു ഭാഷകളില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ആസിഫ്

അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…

10 hours ago

കുട്ടികള്‍ ഇല്ലെങ്കിലും ഞങ്ങള്‍ക്ക് കുഴപ്പമില്ലായിരുന്നു; സാമന്ത

കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…

10 hours ago