Categories: latest news

ആദ്യം പ്രണയം, അമ്മ പൊക്കിയതോടെ വിവാഹം; മനസ് തുറന്നു മിഥുന്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനും അവതാരകുമെല്ലാമാണ് മിഥുന്‍ രമേശ്. ആര്‍ജെയായും വിജെയായും എല്ലാം തിളങ്ങാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. പോരാതെ സിനിമകളിലും ചെറിയ വേഷങ്ങള്‍ കൈമാറി.

മിഥുന്റെ ഭാര്യ ലക്ഷ്മിയും സോഷ്യല്‍ മീഡിയ രംഗത്ത് ഏറെ സജീവമാണ്. റീല്‍സും യൂട്യൂബ് വീഡിയോയുമായി ഒരുപിടി ആരാധകരെ നേടാന്‍ ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്.

പ്രണയിച്ചു വിവാഹിതരായവരാണ് മിഥുനും ലക്ഷ്മിയും. 2008ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ആരാധകരുടെ മാതൃക ദമ്പതികള്‍ ആണെങ്കിലും ഇരുവരുടെയും പ്രണയ വിവാഹമാണ് എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലക്ഷ്മി. രണ്ടു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് തങ്ങള്‍ വിവാഹിതരായതെന്ന് ലക്ഷ്മി പറയുന്നു. അമ്മ പ്രണയം പൊക്കിയതോടെയാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് ഇപ്പോള്‍ മിഥുനും ലക്ഷ്മിയും പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

3 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

3 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

3 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

9 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

9 hours ago