Categories: latest news

കൂടുതല്‍ വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക ജയറാം

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേയും പാര്‍വതിയുടേയും. കഴിഞ്ഞയാഴ്ചയായിരുന്നു മകന്‍ കാളിദാസിന്റെ വിവിഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. തരിണിയാണ് കാളിദാസിന്റെ വധു.

ചേട്ടന്റെ വിവാഹ നിശ്ചയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം മാളവികയുടെയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു. ചേട്ടന്റെ കൈ പിടിച്ചാണ് ചക്കി വേദിയിലേക്ക് എത്തിയത്.

ഇപ്പോള്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ആരധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…

4 hours ago

ഇനി സിദ്ദിഖിനെ കാണുന്നത് വേറൊരു രൂപത്തിൽ; ഇടവേളയ്ക്ക് ശേഷം ആക്ഷൻ ഹീറോയായി ‘രാക്ഷസ വേട്ട’

സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…

4 hours ago

പ്രസവശേഷം ഈ ശരീരം വെച്ച് ഡാന്‍സ് ചെയ്യാന്‍ പേടിയായിരുന്നു

കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…

10 hours ago